തലക്കുളങ്ങള്
കർഷകർ ജല സംരക്ഷണത്തിനും ജലസേചനത്തിനും പാടവക്കിൽ കഴിച്ച ധാരാളം തലക്കുളങ്ങളാൽ സമ്പന്നമാണ് വാളക്കുളം തെന്നല വയലുകൾ. മത്സ്യങ്ങളാൽ നിറഞ്ഞ ഇവ വേനലിൽ വറ്റിച്ച് മീൻ പിടിക്കുന്നത് ഒരാഘോഷമാണ്.