കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ആശുപത്രികള്‍

ഗവൺമെന്റ് ആശുപത്രികൾ
 
+
പി.എച്ച്.സി തെന്നല
സ്ഥലം: കർത്താൽ
 
+
ഗവ. ആയുർവേദ ഡിസ്പെൻസറി
സ്ഥലം: വാളക്കുളം
 
+
ഗവ. ഹോമിയോ ഡിസ്പെൻസറി
സ്ഥലം: പൂക്കിപ്പറമ്പ്
സ്വകാര്യ ആശുപത്രി
 
+
മോഡേൺ ഹോസ്പിറ്റൽ
സ്ഥലം: പൂക്കിപ്പറമ്പ്, വെന്നിയൂർ
തെന്നല ഗ്രാമപഞ്ചായത്ത് — ആരോഗ്യ സേവന സ്ഥാപനങ്ങൾ