കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005- എന്നത് ഇന്ത്യയിലെ പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന ഒരു പ്രധാന നിയമമാണ്. 2005-ൽ പ്രാബല്യത്തിൽ വന്ന ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തെളിച്ചവും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ്. ഈ നിയമപ്രകാരം ഏതൊരു ഇന്ത്യൻ പൗരനും സർക്കാർ ഓഫീസുകളോട് വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയും, കൂടാതെ ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം മറുപടി നൽകേണ്ടതുമാണ്. അഴിമതി കുറയ്ക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വിവരാവകാശ നിയമം വലിയ പങ്ക് വഹിക്കുന്നു.


സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫർമേഷൻ ഓഫീസർ 

ശ്രീ.സുരേഷ് കൃഷ്ണന്‍

സെക്രട്ടറി , തെന്നല ഗ്രാമപഞ്ചായത്ത്

9496047915, 0494-2495235

അസിസ്റ്റന്റ്  പബ്ലിക്ക് ഇന്‍ഫർമേഷൻ ഓഫീസർ

ശ്രീ.ശ്രീഹരി ബി

ഹെഡ്ക്ലാർക്ക്  തെന്നല ഗ്രാമപഞ്ചായത്ത്

0494-2495235