വില്ലേജ് എഡ്യൂകേഷന്‍ രജിസ്റ്റര്‍

വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ പഞ്ചായത്തിലെ കുട്ടികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക രേഖയാണ്. വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
 

  • Education Register