കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ജീവനക്കാരും ചുമതലകളും

ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ പഞ്ചായത്തിന്റെ ദൈനംദിന ഭരണ-സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. പഞ്ചായത്ത് സെക്രട്ടറി, സൂപ്പർവൈസറി ഉദ്യോഗസ്ഥർ, ക്ലാർക്കുമാർ, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ് എന്നിവരടങ്ങുന്ന ജീവനക്കാർ ഭരണകാര്യങ്ങൾ, നികുതി ശേഖരണം, രേഖകൾ പരിപാലിക്കൽ, ജനക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനും ജീവനക്കാർ പ്രധാന പങ്ക് വഹിക്കുന്നു.
 
സുരേഷ് കൃഷ്ണന്‍
സുരേഷ് കൃഷ്ണന്‍
സെക്രട്ടറി
സെക്ഷൻ: സെക്രട്ടറി
ചുമതല: — ഓഫീസ് ഹെഡ്

☎ 9496047915 

 
ഹസീന എച്ച്
ഹസീന എച്ച്
അസി. സെക്രട്ടറി (ഡിപ്ലോയ്മെന്‍റ്)
സെക്ഷൻ: എഎസ്
ചുമതല: സാമൂഹ്യസുരക്ഷ സ്കീം, ജനന മരണ രജിസ്ട്രാര്‍

☎ 9495541903 

 
ശ്രീഹരി ബി
ശ്രീഹരി ബി
ഹെഡ് ക്ലർക്ക്
സെക്ഷൻ: എച്ച്സി
ചുമതല: ഓഫീസ് മേല്‍നോട്ടം

☎ 9061981475 

 
👤
ഒഴിവ്
അക്കൗണ്ടന്‍റ്
സെക്ഷൻ: എഒ
ചുമതല: ബജറ്റ്, അക്കൗണ്ട്സ്

ഒഴിവ് 

 
സുലത എപി
സുലത എപി
സീനിയർ ക്ലർക്ക്
സെക്ഷൻ: എ1
ചുമതല: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ജീവനക്കാര്യം, വിവരാവകാശം

☎ 9946633614 

 
ശ്രുതി എസ് നായര്‍
ശ്രുതി എസ് നായര്‍
സീനിയർ ക്ലർക്ക്
സെക്ഷൻ: എ2
ചുമതല: വാര്‍ഷിക പദ്ധതി, ഇലക്ഷന്‍

☎ 8078453556 

 
അബിജിത്ത്
അബിജിത്ത്
ക്ലർക്ക്
സെക്ഷൻ: ബി1
ചുമതല: പെന്‍ഷന്‍, വാര്‍ഡ് ചുമതല

☎ 9496658399 

 
അരുണ്‍ വിഷ്ണു
അരുണ്‍ വിഷ്ണു
ക്ലർക്ക്
സെക്ഷൻ: ബി2
ചുമതല: ലൈസന്‍സ്, വാര്‍ഡ് ചുമത

☎ 8086833555 

 
രാമകൃഷ്ണന്‍
രാമകൃഷ്ണന്‍
ക്ലർക്ക്
സെക്ഷൻ: ബി3
ചുമതല: സിവില്‍ രജിസ്ട്രേഷന്‍, വാര്‍ഡ് ചുമതല

☎ 9995864033 

 
അനന്തു വിജയന്‍
അനന്തു വിജയന്‍
ക്ലർക്ക്
സെക്ഷൻ: ബി4
ചുമതല: പരാതി, വാര്‍ഡ് ചുമതല

☎ 9633760296 

 
ലതിക ഇ
ലതിക ഇ
ഓഫീസ് അസിസ്റ്റന്റ്
സെക്ഷൻ: ഒഎ
ചുമതല: ഓഫീസ് സഹായം

☎ 9747294794 

 
ശ്രീലത ടി
ശ്രീലത ടി
പി.ടി.എസ്
സെക്ഷൻ: പിടിഎസ്
ചുമതല: ഓഫീസ് പരിപാലനം

☎ 9946774199 

 
അബ്ദുല്‍ ബാരി ടി
അബ്ദുല്‍ ബാരി ടി
ടെക്നിക്കൽ അസിസ്റ്റന്റ്
സെക്ഷൻ: ടിഎ
ചുമതല: സാങ്കേതിക സഹായം

☎ 9142500600 

 
നിസാമുദ്ധീന്‍
നിസാമുദ്ധീന്‍
ഡ്രൈവർ
സെക്ഷൻ: ഡ്രൈവര്‍
ചുമതല: ഡ്രൈവര്‍, ഓഫീസ് സഹായം

☎ 9605800300 

 
ഫാത്തിമ ജുസ്ന
ഫാത്തിമ ജുസ്ന
പ്രൊജക്ട് അസിസ്റ്റന്‍റ്
സെക്ഷൻ: പിഎ
ചുമതല: പദ്ധതി സഹായം

☎ 8137979922 

 
അനുവിന്ദ്
അനുവിന്ദ്
ഹെൽത്ത് ഇൻസ്പെക്ടർ
സെക്ഷൻ: എച്ച്ഐ
ചുമതല: ശുചിത്വവും നിരീക്ഷണവും

☎ 8921934323 

എം.ജി.എൻ.ആർ.ഇ.ജി.എസ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
അമീനുള്ള
അമീനുള്ള
ഓവർസിയർ
സെക്ഷൻ: എം.ജി.എൻ.ആർ.ഇ.ജി.എസ്
ചുമതല: പ്രവര്‍ത്തി മേല്‍നോട്ടം

☎ 9961786897 

സമീറ വി
സമീറ വി
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്‍റ്
സെക്ഷൻ: എം.ജി.എൻ.ആർ.ഇ.ജി.എസ്
ചുമതല: ഡാറ്റാ എന്‍ട്രി, അക്കൗണ്ട്സ് സഹായം

☎ 9744452714