ജീവനക്കാര്‍

ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ പഞ്ചായത്തിന്റെ ദൈനംദിന ഭരണ-സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. പഞ്ചായത്ത് സെക്രട്ടറി, സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍,  ക്ലാർക്കുമാർ, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്  എന്നിവർ ഭരണകാര്യങ്ങൾ, നികുതി ശേഖരണം, രേഖകൾ പരിപാലിക്കൽ, ജനക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനും ജീവനക്കാർ പ്രധാന പങ്ക് വഹിക്കുന്നു.
 

ക്രമ നമ്പര്‍പേര്ഔദ്യോഗിക പദവിമൊബൈല്‍
1സുരേഷ് കൃഷ്ണന്‍സെക്രട്ടറി9496047915
2ഹസീന എച്ച്അസി.സെക്രട്ടറി (ഡിപ്ലോയ്മെന്‍റ്)9495541903
3ശ്രീഹരി ബിഹെഡ് ക്ലര്‍ക്ക്9061981475
4ഒഴിവ്അക്കൗണ്ടന്‍റ് 
5സുലത എപിസീനിയര്‍‌ ക്ലര്‍ക്ക്9946633614
6ശ്രുതി എസ് നായര്‍സീനിയര്‍‌ ക്ലര്‍ക്ക്8078453556
7അബിജിത്ത്ക്ലര്‍ക്ക്9496658399
8ഡയാന സിടിക്ലര്‍ക്ക്9645637594
9രമ്യക്ലര്‍ക്ക്7907920824
10അനന്തു വിജയന്‍ക്ലര്‍ക്ക്9633760296
11ലതിക ഇഓഫീസ് അസിസ്റ്റന്റ്9747294794
12ശ്രീലത.ടിപി.ടി.എസ്9946774199
13അബ്ദുല്‍ ബാരി.ടിടെക്നിക്കല്‍ അസിസ്റ്റന്റ്9142500600
14നിസാമുദ്ധീന്‍ഡ്രൈവര്‍9605800300
15ഫാത്തിമ ജുസ്നപ്രൊജക്ട് അസിസ്റ്റന്‍റ്8137979922
16അനുവിന്ദ്ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍8921934323
എം.ജി.എന്‍ .ആര്‍ .ഇ.ജി.എസ്
17അമീനുള്ളഓവര്‍സിയര്‍9961786897
18സമീറ വിഅക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍9744452714