തെന്നല ഗ്രാമപഞ്ചായത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും വിവരങ്ങൾ താഴെ നൽകുന്നു.
പഞ്ചായത്ത് പ്രസിഡന്റ്
ശരീഫ് വടക്കയില്‍
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സുലൈഖ
തെന്നല ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
അംഗങ്ങൾ
സയ്യിദ് അലി മജീദ്
സമാനുദ്ധീന് മങ്കട
ഉമ്മുജുമാന
ഹാജറ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്സൺ
മുഹമ്മദ് കോയ സികെ
അംഗങ്ങൾ
റാബിയ കാട്ടില്‍
തഫ്സിറ ജാസ്മി
ബാബുരാജ് മുക്കോയി
ഫാത്തിമ ജാസ്മിന് എസി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
അംഗങ്ങൾ
ഫരിസാന മോള് വിഎ
കദീജ ആറാട്ടുതൊടിക
അക്ബര്‍