കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
പെരുമ്പുഴ

കിഴക്ക് പശ്ചിമഘട്ടത്തിലെ ചേരകമ്പം മലനിരകളിൽ നിന്നും നൂറ്റിമുപ്പത് കിലോമീറ്റർ ഒഴുകി കടലുണ്ടിയിൽ വെച്ച് അറബിക്കടലിനോട് ചേരുന്ന കടലുണ്ടിപ്പുഴയുടെ പെരുമ്പുഴക്കടവ് ഈ പഞ്ചത്തിലെ പൗരാണിക വാണിജ്യ കേന്ദ്രമായിരുന്നു

Photo