കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ഗുഡ്സ് വാഹന ക്വട്ടേഷന്‍
October 31, 2026
തെന്നല ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന വാഡ് തലത്തില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിക്കുന്നതിനുള്ള ഒരു ഗുഡ്സ് കാരിയര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.