കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
തെന്നലയില്‍ ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചു

September 14, 2026

തെന്നല ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച കെ എസ് ആര്‍ ടി സി ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചു.ഗ്രാമീണ മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് രാവിലെ 6 മുതല്‍ വൈകീട്ട് 9 മണിവരെയാണ് സര്‍വ്വീസ്. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സൗജന്യ യാത്ര ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്

Photo