പെന്‍ഷന്‍ മസ്റ്ററിംഗ്

September 5, 2026

2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പെ‍ന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30.09.2026 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടാതാണ്.

ഫോട്ടോ