നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക് എന്നത് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ്. പഞ്ചായത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു.  നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും അനധികൃത നികത്തല്‍, ഭൂമിയുടെ ഉപയോഗമാറ്റം എന്നിവ തടയുന്നതിനുമായി ഈ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട അനുമതികള്‍, പരിശോധനകള്‍, നിയമനടപടികള്‍ എന്നിവയ്ക്കും ഇത് അടിസ്ഥാന രേഖയായി ഉപയോഗിക്കപ്പെടുന്നു.

  • Data Bank
  • Data Bank Correction Notification