പൗരാവകാശ രേഖ

തെന്നല ഗ്രാമപഞ്ചായത്ത് പൗരന്‍മാര്‍ക്ക് ലഭ്യമായ സേവനങ്ങള്‍, അവ ലഭിക്കാനുള്ള നടപടികള്‍, ആവശ്യമായ രേഖകള്‍, ഫീസ്, സമയപരിധി എന്നിവ വ്യക്തമാക്കുന്നതാണ് പൗരാവകാശ രേഖ. പഞ്ചായത്ത് സമയബന്ധിതവും സുതാര്യവും കാര്യക്ഷമവുമായ സേവനം നല്‍കാന്‍ പ്രതിബദ്ധമാണെന്നും സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നും അത് വ്യക്തമാക്കുന്നു.
 

  • Citizen Charter 2024