2026-27 വാര്‍ഷിക ബജറ്റ്

2026-27 വാര്‍ഷിക ബജറ്റിന് 06.03.2026 ന് ചേര്‍ന്ന ഭരണസമിതി അംഗീകാരം നല്‍കി. 52971756 രൂപ പ്രാരംഭബാക്കിയും 203475150 രൂപ ഉള്‍പ്പെടെ ആകെ വരവ് 256446906 രൂപയും അനിവാര്യ ചുമതലളും പദ്ധതി പദ്ധതിയേതര ചെലവുകളും ഉള്‍പ്പെടെ 214854198 രൂപ ചെലവും 41592708 രൂപ മിച്ചവുമുള്ള ബജറ്റിനാണ് അംഗീകാരം നല്‍കിയത്

ഫോട്ടോ
  • 2026-27 ബജറ്റ് റിപ്പോര്‍ട്ട്